Post Category
ദേവസ്വം പട്ടയം വാദം മാറ്റിവെച്ചു
കണ്ണൂര്‍ കലക്ട്രേറ്റില്‍ മെയ് ഏഴ്, 14, 20, 23 തീയതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ജൂണ്‍ 25 ലേക്ക് മാറ്റിവെച്ചു.
date
- Log in to post comments