Post Category
സ്വയം തൊഴില്‍ വായ്പ
കേരള സംസ്ഥാന വനിതാ വികസന കോര്പറേഷന് 18 മുതല്‍ 55 വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വായ്പയ്ക്കായി വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്. താല്പര്യമുള്ളവര്ക്ക് വനിതാ വികസന കോര്‍പറേഷന്റെ പള്ളിക്കുന്ന് ജില്ലാ ഓഫീസ് വഴിയോ http://kswdc.org വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ഫോണ്‍: 0497 2701399, 9778019779
date
- Log in to post comments