Post Category
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസിനായി മോണോക്രാം ലേസര്‍ മള്‍ട്ടി ഫങ്ഷന്‍ മെഷീന്‍ ബൈ ബാക് സ്‌കീം വഴി വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്സൈറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments