Post Category
പാലിയേറ്റീവ് ഗ്രിഡ് രജിസ്ട്രേഷന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പാലിയേറ്റീവ് ഗ്രിഡ് വെബ്സൈറ്റില്‍ സാന്ത്വന പരിചരണ മേഖലയില്‍ സേവനം നല്‍കിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിനായി കേരള കെയര്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന്‍ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെടാം.
date
- Log in to post comments