Post Category
അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 9ന് രാവിലെ 10ന് വിവിധ തസ്തികകളില്‍ അഭിമുഖം നടത്തുന്നു.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ (എം.ബി.എ), കസ്റ്റമര്‍ സര്‍വീസ് സൂപ്പര്‍വൈസര്‍ (ഏവിയേഷനില്‍ 5വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ബിരുദം), ടേണ്‍ എറൗണ്ട് കോര്‍ഡിനേറ്റര്‍ (ബിരുദം), ലോഡ് കൺട്രോൾ ഏജന്റ് ( ഫിസിക്‌സ്/ മാത്തമാറ്റിക്‌സ് ബിരുദം ) , ലോഡ് കൺട്രോൾ സീനിയര്‍ ഏജന്റ് (യോഗ്യത -ഫിസിക്‌സ് /മാത്തമാറ്റിക്‌സ് ബിരുദം) , സെയില്‍സ് മാനേജര്‍, ഏജന്‍സി ഡെവലെപ്‌മെന്റ് മാനേജര്‍ (3വര്‍ഷത്തെ പ്രവൃത്തി പരിചയം), ഏജന്‍സി ലീഡര്‍ (പ്ലസ് ടു) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2992609, 8921916220
date
- Log in to post comments