Post Category
തിയേറ്ററിലിരുന്ന് സിനിമ കാണാം, സൗജന്യമായി
ഒരേസമയം നൂറോളം പേര്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കുകയാണ് 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സിനിമ തിയേറ്റര്‍. സെല്ലുലോയ്ഡ്, ചെമ്മീന്‍, ഗോഡ്ഫാദര്‍, കിരീടം തുടങ്ങിയ സിനിമകളും ഡോക്യുമെന്ററികളുമെല്ലാം രാവിലെ മുതല്‍ ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാം. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് പൂര്‍ണമായും ശീതീകരിച്ച തിയേറ്ററിലെത്തി സിനിമ ആസ്വദിച്ച് മടങ്ങുന്നത്.
date
- Log in to post comments