Skip to main content

സമയപരിധി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനങ്ങൾക്ക് വിധേയമായി അവസാന മൂന്നു വർഷകാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീർഘിപ്പിച്ചതായി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734941.
 

date