Post Category
ലൈബ്രറി ഫസ്റ്റ്
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് ഏഴ്, എട്ട് തീയതികളിൽ മലപ്പുറം കുന്നുമ്മൽ മുനിസിപ്പൽ ടൗൺഹാളിൽ ലൈബ്രറി ഫെസ്റ്റ് നടക്കും. വാദ്യവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. സെമിനാർ, പുസ്തക ചർച്ച, എഴുത്തുകാരുടെ ഓപ്പൺ ഫോറം, ലൈബ്രറി പ്രവർത്തനങ്ങൾക്ക് ആദരം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
date
- Log in to post comments