Post Category
കേന്ദ്രീയവിദ്യാലയ പ്രവേശനം
കൊല്ലം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ബാലവാടിക ഒന്നിലും ഒന്നാം ക്ലാസിലും ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി: മെയ് 15. ഫോണ്‍: 0474 2799494, 2799696.
date
- Log in to post comments