Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ ഇ മെയില്‍ വഴിയോ അപേക്ഷിക്കാം. മെയ് 13 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കി, മെയ് 15 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: kmmgwckannur@gmail.com ഫോണ്‍: 0497 2746175

date