Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന് കീഴില്‍ തളിപ്പറമ്പ് കുറ്റിയേരിയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്ന പ്രവൃത്തിക്കായി ടെണ്ടര്‍ ക്ഷണിച്ചു. ഇ മെയില്‍: kshbkannur3@gmail.com ഫോണ്‍: 0497 2707671

date