Post Category
മേളയില്‍ ഇന്ന്
സിനിമ പ്രദര്‍ശനം: രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ (സിനിമകള്‍: കുട്ടിസ്രാങ്ക്, ഗോഡ്ഫാദര്‍, നഖക്ഷതങ്ങള്‍, പെരുന്തച്ചന്‍, നിര്‍മാല്യം, ഒഴിമുറി)
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കും കെ ഡാറ്റ് അഭിരുചി പരീക്ഷയും കരിയര്‍ കൗണ്‍സിലിങ്ങും: രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ
സെമിനാര്‍ (പൊതുവിദ്യാഭ്യാസം- സമഗ്ര ഗുണമേന്മയും സാമൂഹിക നീതിയും: ഉച്ചക്ക് 3.00, ഉദ്ഘാടനം -അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ)
ക്രിയേറ്റിവിറ്റി കോര്‍ണര്‍: രാവിലെ 10.00
കളരിപ്പയറ്റ് പ്രദര്‍ശനം: വൈകീട്ട് 5.30
കലാസന്ധ്യ (ഷഹബാസ് പാടുന്നു): വൈകീട്ട് 7.00
date
- Log in to post comments