Skip to main content

അധ്യാപക നിയമനം

പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികകളിലേക്ക് കൂടികാഴ്ച മെയ് 14, 15 തീയതികളില്‍ നടക്കും. കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫിസിക്‌സ് അധ്യാപക ഒഴിവിലേക്ക് മെയ് 14ന് രാവിലെ 10നും ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് 15ന് രാവിലെ 10നും കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. ഫോണ്‍: 04933 227370, 8606603153.

 

date