Skip to main content

അപേക്ഷ ക്ഷണിച്ചു

 കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ പഠനകേന്ദ്രങ്ങളിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ കോഴ്സിലേക്ക് ഇന്റേൺഷിപ്പോടു കൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. വിശദവിവരത്തിന് ഫോൺ: 7994926081.
 

date