Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ എന്‍സിസി /സൈനിക ക്ഷേമ വകുപ്പില്‍ സ്‌പെഷ്യല്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ (എക്‌സ് സര്‍വീസ്മാന്‍ ഓഫ് എസ്.സി/ എസ്.ടി) 26.04.2022 ന് പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് സര്‍വന്‍സ് (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയുടെ 213/2022/SSV നമ്പര്‍ റാങ്ക് പട്ടിക റദ്ദാക്കി.  കാലാവധി 3 വര്‍ഷം പൂര്‍ത്തിയാകുന്നതിനാലാണ് 26.04.2025 മുതല്‍ റാങ്ക് പട്ടിക റദ്ദായതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date