Skip to main content

ഹോസ്റ്റല്‍ പ്രവേശനം

 

കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം ഭക്ഷണം, ട്യൂഷന്‍, നോട്ട്ബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20 മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 9495761671

date