Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കതിരൂര്‍ ജി വി എച്ച് എസ് സ്‌കൂളിലെ ജി എസ് ടി അസിസ്റ്റന്റ് ലാബുകളിലേക്ക് പ്രൊജക്ടര്‍ എത്തിച്ചുനല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9947408444
 

date