Post Category
പരാതി പരിഹാരസെല്‍ മെയ് 15 ന്
മെയ് 15 ന് ഉച്ചയ്ക്ക് രണ്ടിന് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ പരാതി പരിഹാരസെല്‍ യോഗം നടക്കും. ഗുണഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ ആശുപത്രി സൂപ്രണ്ടിനെ ഏല്‍പ്പിക്കാം.
date
- Log in to post comments