Skip to main content

പുനർ ലേലം

 

മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ ഫലവൃക്ഷങ്ങളിൽ നിന്നും  2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവില്‍ ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം മെയ് 12ന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് കമാണ്ടൻ്റ് അറിയിച്ചു. നിരതദ്രവ്യം 1000 രൂപ. ഫോൺ: 0491-2555191.

date