Post Category
സ്കില്‍ സെന്റര്‍ അസിസ്റ്റന്റ് അഭിമുഖം മാറ്റി
എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന സ്കില്‍ ഡവലപ്പ്മെന്റ് സെന്ററിലേക്ക് സ്കില്‍ സെന്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ മേയ് 12 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന അഭിമുഖം മേയ് 14 ന് രാവിലെ 10.30 ലേക്ക് മാറ്റിയതായി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0477-2239655
(പി ആർ/ എ എൽ പി/1295)
date
- Log in to post comments