Post Category
വാര്‍ത്താ സമ്മേളനം തിങ്കളാഴ്ച
ലൈഫ്, പി എം എ വൈ പാര്‍പ്പിട പദ്ധതികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മനസ്സോടിത്തിരി മണ്ണിന്റെ ഭാഗമായി ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ എന്നിവരെ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് എന്റെ കേരളം വേദിയില്‍ ആദരിക്കുന്ന പരിപാടി സംബന്ധിച്ച പത്ര സമ്മേളനം തിങ്കളാഴ്ച രാവിലെ 11.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ചേമ്പറില്‍ നടക്കും. എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിക്കുന്നു.
date
- Log in to post comments