Post Category
ശ്രദ്ധേയമായി ജില്ലാ നിയമ സേവന അതോറിറ്റിയുടെ സ്റ്റാൾ
ആലപ്പുഴ ജില്ലാ നിയമസേവന അതോറിറ്റിയുടെ ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം - പ്രദർശന വിപണന മേളയിലെ സ്റ്റാൾ
വിവിധ സേവന പദ്ധതികളെക്കുറിച്ചും നിയമ സഹായങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണം നൽകി ശ്രദ്ധേയമാകുന്നു.
ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ പ്രമോദ് മുരളിയാണ് സ്റ്റാൾ ഉദ്ഘാടനം ചെയ്തത്
date
- Log in to post comments