Post Category
നിപ: മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി
മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ബഹു മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
date
- Log in to post comments