Post Category
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവ്
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 15ന് വണ്ടുർ ബ്ലോക്ക് ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.
ഒഴിവ്, യോഗ്യത, കൂടികാഴ്ച സമയം: സ്റ്റാഫ് നഴ്സ്, യോഗ്യത; ജിഎൻഎം / ബിഎസ്സി നഴ്സിങ് പാസായ നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധം. കൂടികാഴ്ച രാവിലെ 10.30.
ഡയാലിസിസ് ടെക്നീഷ്യൻ, യോഗ്യത; അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. പാരാമമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. കൂടികാഴ്ച രാവിലെ 11ന്.
കോഡിനേറ്റർ, യോഗ്യത; ആരോഗ്യവകുപ്പിലോ വിദ്യാഭ്യാസ വകുപ്പിലോ ജോലി ചെയ്ത് വിരമിച്ച 60 കവിയാത്തവർ. കൂടികാഴ്ച ; രാവിലെ 11.30. ഹോസ്പിറ്റൽ അറ്റൻഡന്റ്, യോഗ്യത; ഏഴാം ക്ലാസ്. ഡയാലിസിസ് യൂനിറ്റിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
date
- Log in to post comments