Skip to main content

പഠന കിറ്റിന് അപേക്ഷിക്കാം

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി മെയ് 13. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും  ജില്ലാ ഓഫീസിലും  kmtwwfb.org ലും ലഭിക്കും.

date