Skip to main content

അപേക്ഷ ക്ഷണിച്ചു

വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രത്തില്‍ കോസ്മെറ്റോളജിസ്റ്റ്, ബേക്കിംഗ് ടെക്നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 15 വരെ അപേക്ഷിക്കാം. 23 താഴെ പ്രായമുള്ള പത്താംതരം പാസായവര്‍ക്കാണ് പ്രവേശനം. കോഴ്സ് പൂര്‍ണമായും സൗജന്യമായിരിക്കും. അപ്ലിക്കേഷന്‍ ഫോം https://ssakerala.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9745645295.

 

date