Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ കാന്റീന് 2018 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ ഒരു വര്,ഷത്തേക്ക് (സര്‍ക്കാര്‍ അവധി ദിനങ്ങളൊഴികെ) നടത്തുവാന്‍ താല്പര്യമുളളവരില് നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 2018-19 വര്‍ഷത്തേക്ക് എഞ്ചിനീയറിംഗ് കോളേജ് കാന്റീ്്ന് നടത്തുന്നതിനുളള ക്വട്ടേഷന്‍ എന്ന് കവറിന് മുകളില്‍ എഴുത്തേണ്ടതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായ 1500 രൂപയുടെ പ്രിന്‍സിപ്പാളിന്റെ പേരില്‍ എടുത്ത ഡ്രാഫറ്റ് അടക്കം ചെയ്യണം. ക്വട്ടേഷന്‍ ഡിസംബര്‍ 11 വൈകുന്നേരം നാല് മണിക്ക് മുമ്പ് കിട്ടത്തക്കവിതം പ്രിന്‍സിപ്പല്‍ എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹില്‍, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2383220.
date
- Log in to post comments