Skip to main content

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

2024 നവംബർ കെ ടെറ്റ് പരീക്ഷയുടെ (2025 ജനുവരി 18, 19 തിയ്യതികളിൽ നടന്ന) സർട്ടിഫിക്കറ്റ് പരിശോധന 16(കാറ്റഗറി 1),17(കാറ്റഗറി 2)19 ( കാറ്റഗറി 3),20(കാറ്റഗറി 4) തിയ്യതികളിൽ തൃശ്ശൂർ ഗവ.മോഡൽ ബോയ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ വെച്ച് രാവിലെ 11.00 മുതൽ 4.30 വരെ നടത്തും. ഹാൾടിക്കറ്റ്, പരീക്ഷയുടെ റിസൾട്ട് എന്നിവയുടെ പകർപ്പ്, എസ്.എസ്.എൽ.സി, പ്ലസ് ടു/പ്രീ ഡിഗ്രി, ഡിഗ്രി, ടി.ടി.സി/ബി.എഡ് എന്നിവയുടെ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പരീക്ഷാർത്ഥി നേരിട്ട് ഹാജരാകണം.
ഫോൺ :04872331263.

date