Post Category
ഗതാഗതനിരോധനം
പത്തനാപുരം ഏനാത്ത് റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കറവൂരില്‍ നിന്നും അലിമുക്കിലോട്ടുള്ള റോഡില്‍ മെയ് 17 വരെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ അലിമുക്കില്‍ നിന്നും പുനലൂര്‍ വഴി അച്ചന്‍കോവിലില്‍ പോകാവുന്നതാണ്.
date
- Log in to post comments