Post Category
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് രാവിലെ 10.30 മുതൽ 4 വരെ സ്റ്റാച്ചു, ചിറക്കുളം റോഡിലുള്ള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471-2572189.
പി.എൻ.എക്സ് 2019/2025
date
- Log in to post comments