Post Category
*സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം*
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഭവന പുനരുദ്ധാരണ-ഭവന പൂര്‍ത്തീകരണത്തിന് സേഫ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2019 ഏപ്രില്‍ ഒന്നിന് ശേഷം സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 250000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20 ന് അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ - 04936 202232
date
- Log in to post comments