Post Category
പരിശീലന പരിപാടി
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജി.ഐ.എസ് സംബന്ധിച്ച് മൂന്ന് ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കും. ജി.ഐ.എസ്, റിമോട്ട് സെന്‍സറിംഗ് വിഷയങ്ങളിലാണ് പരിശീലനം. ഫീസ് 3350 രൂപ. പങ്കെടുക്കുന്നതിന് www.kslub.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471-2302231, 2307830.
date
- Log in to post comments