Post Category
മോണ്ടിസോറി അദ്ധ്യാപക പരിശീലനം
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അദ്ധ്യാപക പരിശീലന കോഴ്സിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.
date
- Log in to post comments