Post Category
*അപേക്ഷ ക്ഷണിച്ചു*
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴിലെ ഒ.ആര്.സി ജില്ലാ റിസോഴ്സ് സെന്ററിലേക്ക് കണ്സള്ട്ടേഷന് വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷല്‍ എഡ്യൂക്കേറ്റര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, വൊക്കേഷണല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മെയ് 30 നകം orcwayanad@gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 9526475101
date
- Log in to post comments