Skip to main content

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

 

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത ഉപവിഭാഗം) കാര്യാലയത്തിനു കീഴില്‍ വരുന്ന കോഴിക്കോട് - പാലക്കാട് ദേശീയ പാത 966 ല്‍  ചന്ദ്രനഗര്‍ - സുല്‍ത്താന്‍പേട്ട -  വിക്ടോറിയ കോളേജ് - ചുണ്ണാമ്പുത്തറ - ഒലവക്കോട്- മുണ്ടൂര്‍ കല്ലടിക്കോട്- കുമരംപുത്തൂര്‍ - ചുങ്കം നാട്ടുകല്‍ റോഡരികിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും.  കൈയ്യേറ്റങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് സ്വമേധയാ ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയെന്നും ഇതു വരെ നീക്കം ചെയ്യാത്ത കൈയ്യേറ്റങ്ങള്‍ ഇനിയൊരു മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്നും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date