Skip to main content

തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് കോഴ്‌സുകള്‍

പാളയത്തെ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ വിവിധ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് (യോഗ്യത -പ്ലസ്ടു), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, (യോഗ്യത എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടന്റ് (യോഗ്യത -പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9072592412, 9072592416.

date