Skip to main content

സെലക്ഷൻ കമ്മിറ്റി: അംഗമാകുന്നതിന് അപേക്ഷിക്കാം

2025-26 അധ്യയന വർഷത്തെ സംസ്ഥാന ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് താത്പര്യമുള്ള ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ പേര് വിവരങ്ങൾഔദ്യോഗിക മേൽവിലാസംപെൻ നമ്പർ എന്നിവ ഉൾപ്പെടുന്ന അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി വിഭാഗം) jdacad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മെയ് 26നകം സമർപ്പിക്കണം. ഫോൺ: 0471-2580743.

പി.എൻ.എക്സ് 2037/2025

date