Post Category
എൻപിഎസ് രജിസ്ട്രേഷൻ ഓൺലൈൻ പ്രാൺ രജിസ്ട്രേഷൻ മൊഡ്യൂളിലൂടെ നടപ്പാക്കി
കേരള കേഡറിലെ അഖിലേന്ത്യാ സർവീസ് ഓഫീസർമാരുടെ എൻപിഎസ് രജിസ്ട്രേഷൻ ഓൺലൈൻ പ്രാൺ രജിസ്ട്രേഷൻ മൊഡ്യൂളിലൂടെ നടപ്പാക്കി. 2004 ജനുവരി 1 നും അതിനുശേഷവും നിയമിതരായ ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷനാണ് ധനകാര്യ വകുപ്പിന്റെ എൻപിഎസ് സെല്ലിലൂടെ നടപ്പിലാക്കിയത്.
പി.എൻ.എക്സ് 2041/2025
date
- Log in to post comments