Skip to main content

സംരംഭകരെ ആവശ്യമുണ്ട്

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്. ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്  മെയ് 25ന് നുമ്പ് ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍ . 0468 2221807
 

date