Skip to main content

പരീക്ഷാ തീയതികളില്‍ മാറ്റം

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി പരീക്ഷ മാറ്റിവച്ചു. മെയ് 20 ലെ പരീക്ഷ മെയ് 31ന് രാവിലെ 10 മുതല്‍ 12.30 വരെയും  21 ലെ പരീക്ഷ 31ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ 3.30 വരെയും നടക്കും. പ്രായോഗിക പരീക്ഷ മെയ് 27,28,29, 30 തീയതികളില്‍ നടക്കും. മെയ് 16 മുതല്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. വെബ് സൈറ്റ് :www.scolekerala.org
 

date