Skip to main content

ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം

കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം  ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെന്റര്‍ ഓറിയന്റഡ് സെല്‍ഫ് ലേര്‍ണിങ് ഓണ്‍ലൈന്‍ കോഴ്സുകളാണ് ഐ ലൈയ്ക്ക്. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍, എഞ്ചിനീയറിങ് തുടങ്ങി കോഴ്സുകളാണുള്ളത്. ഫോണ്‍ : 95495999688.
 

date