Skip to main content

വിമുക്തഭടന്മാര്‍ക്ക് അവസരം

പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍  താല്‍പര്യമുളള വിമുക്തഭടന്മാര്‍ മെയ് 31 നുളളില്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2961104.

date