Skip to main content

സൗജന്യ പരിശീലനം

 
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  ആരംഭിക്കുന്ന സൗജന്യ  സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, ഫയര്‍ അലാറം  സര്‍വീസിംഗ് കോഴ്്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  പങ്കെടുക്കാം. ഫോണ്‍ : 04682 992293, 04682 270243, 8330010232.

date