Skip to main content

മത്സ്യകര്‍ഷക അവാര്‍ഡ്

മത്സ്യകര്‍ഷക അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു.  മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന മത്സ്യകൃഷി  നടപ്പാക്കുന്ന കര്‍ഷകന്‍ , അലങ്കാര മത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ  മത്സ്യവിത്ത്  ഉല്‍പാദന യൂണിറ്റ്  കര്‍ഷകന്‍ , മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മത്സ്യകൃഷിയിലെ  ഇടപെടല്‍ - സഹകരണ സ്ഥാപനം,  മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോര്‍ഡിനേറ്റര്‍, മത്സ്യവകുപ്പിലെ  ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍, മികച്ച ജില്ല എന്നിവയ്ക്കാണ് അവാര്‍ഡ്.  അവസാന തീയതി മെയ് 26.  ഫോണ്‍: 0468 2967720.

date