Skip to main content

ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഡേറ്റാ രജിസ്‌ട്രേഷന്‍  പരിശോധിക്കണം

  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് അംഗങ്ങള്‍   http://services.unorganisedwssb.org/index.php/home ലിങ്കില്‍   രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച്  ആവശ്യമായ   മാറ്റങ്ങള്‍ വരുത്തി        അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ   സ്വന്തമായോ  വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.    നിലവില്‍ അംഗത്വം മുടങ്ങിയ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം.   അവസാന തീയതി: ജൂലൈ 31.   ഫോണ്‍: 0474-2749847.
 

 

date