ഐ.എച്ച്.ആര്‍.ഡി. പോളിടെക്‌നിക് പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ പോളിടെക്‌നിക് കോളേജുകളില്‍ 2025-26 ഡിപ്ലോമ പ്രവേശനത്തിനായി എസ്.എസ്.എല്‍.സി./ പ്ലസ് ടു പാസ്സായവര്‍ക്കും വര്‍ക്കിംഗ് പ്രൊഫെഷണല്‍സിനും അപേക്ഷിക്കാം. പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവര്‍ക്കായി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനും അപേക്ഷിക്കാം. www.polyadmission.org മുഖേന അപേക്ഷിക്കണം.
ഐ.എച്ച്.ആര്‍.ഡി. പോളിടെക്‌നിക്ക് കോളേജുകള്‍: മോഡല്‍ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി 0476 2623597, 8547005083, മോഡല്‍ പോളിടെക്‌നിക് കോളേജ്, മറ്റക്കര 0481 2542022, 8547005081, മോഡല്‍ പോളിടെക്‌നിക് കോളേജ്, പൈനാവ് 0486 2232246, 8547005084, കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ്, കല്ലേറ്റുംകര 0480 2720746, 8547005080, മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജ്, കുഴല്‍മന്ദം 04922 272900, 8547005086, മോഡല്‍ പോളിടെക്‌നിക് കോളേജ്, വടകര 0496 2524920, 8547005079, ഇ കെ നയനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ്, കല്യാശ്ശേരി 0497 2780287, 8547005082, കോളേജ് ഓഫ് എഞ്ചിനിയറിംഗ്, പൂഞ്ഞാര്‍ 04822 271737, 8547005085. വിവരങ്ങള്‍ക്ക്: www.ihrd.ac.in ഫോണ്‍: 8547005000.
- Log in to post comments