Skip to main content

സായുധ സേന പതാക ദിനം ഡിസംബര്‍ 7ന്

 

 

                സായുധ സേനാ പതാക ദിനാചരണം ഡിസംബര്‍ 7ന് കല്‍പ്പറ്റ എം.ജി.ടി. ഹാളില്‍ രാവിലെ 10.30 ന് സി.കെ.ശശീന്ദ്രന്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടര്‍ എസ്.സുഹാസ് അദ്ധ്യക്ഷത വഹിക്കും.   ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സായുധസേന പതാക വില്‍പനയിലൂടെ സ്വരൂപിക്കുന്ന തുക വീര മൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍, വിമുക്ത ഭടന്മാര്‍, വിധവകള്‍ കുട്ടികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ചടങ്ങില്‍ സൈനിക സ്മരണിക പ്രകാശനവും സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും.   

date