Skip to main content

ഐ.എച്ച്.ആര്‍.ഡി. പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനം

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ പോളിടെക്നിക് കോളേജുകളില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമ കോഴ്സുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ (www.polyadmisssion.org) അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 8547005000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റിലും (www.ihrd.ac.in) ബന്ധപ്പെടാം.

 

date