Post Category
പ്രവേശനത്തിന് അപേക്ഷിക്കാം
കൊപ്പം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 15 വരെ അപേക്ഷിക്കാം. എ.ഐ ഡിവൈസസ് ഇന്സ്റ്റാളേഷന്/ ഓപ്പറേറ്റര്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. 15 നും 23നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. പ്രവേശനം സൗജന്യമാണ്. ഫോണ്‍: 9496764447, 8113004282
date
- Log in to post comments