Skip to main content

*വാഹന ക്വട്ടേഷന്‍*

 

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ലൈറ്റ് മോട്ടോർ വാഹന ഉടമകൾ മെയ് 25 ഉച്ച രണ്ടിനകം പള്ളിക്കുന്ന് വെറ്ററിനറി ആശുപത്രിയിൽ  ക്വട്ടേഷന്‍ നല്‍കണം. വിശദ വിവരങ്ങൾക്ക് പള്ളിക്കുന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

date